മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി
01:18 AM May 31, 2021 | Deepika.com
കൊച്ചി: ഡിജിറ്റല്‍ മീഡിയയിലെ ഇന്‍ഫ്ളുവന്‍സര്‍ പരസ്യങ്ങള്‍ക്കായുള്ള അന്തിമ മാര്‍ഗനിര്‍ദേശങ്ങള്‍ അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ(എഎസ് സിഐ) പുറത്തിറക്കി. ജൂണ്‍ 14-നോ ശേഷമോ പ്രസിദ്ധീകരിക്കുന്ന വാണിജ്യ സന്ദേശങ്ങള്‍ക്കും പരസ്യങ്ങള്‍ക്കും ഈ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ബാധകമാകും.