കുട്ടിക്കാനം: എൻബിഎ അക്രെഡിറ്റേഷനോടുകൂടിയുള്ള എംബിഎ പ്രോഗ്രാമിലേക്കു കുട്ടിക്കാനം മരിയൻ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ പ്രവേശനം ആരംഭിച്ചു. ഓണ്‍ലൈനിൽ നടത്തുന്ന ഗ്രൂപ്പ് ഡിസ്കഷന്റെയും ഇന്റർവ്യുവിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. കെ മാറ്റ് / സി മാറ്റ് /കാറ്റ് തുടങ്ങിയ പ്രവേശന പരീക്ഷകളിൽ ഏതെങ്കിലുമൊന്ന് പാസായിരിക്കണം.
50 ശതമാനത്തിൽ കുറയാതെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാനവർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക് 9847169932, 7025727984 എന്നീ നന്പറുകളിൽ ബന്ധപ്പെടുകയോ www.miim.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യണം.
കുട്ടിക്കാനം മരിയൻ കോളജിൽ എംബിഎ പ്രവേശനം
12:58 AM May 16, 2021 | Deepika.com