മാ​ലി​ദ്വീ​പ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ൽ ഒ​ഴി​വ്, 31 വ​രെ അ​പേ​ക്ഷി​ക്കാം

12:58 AM May 16, 2021 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മാ​​​ലി​​​ദ്വീ​​​പി​​​ലെ ആ​​​രോ​​​ഗ്യ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു കീ​​​ഴി​​​ലു​​​ള്ള ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു ഡോ​​​ക്ട​​​ർ, ഡെ​​​ന്‍റി​​​സ്റ്റ്, ന​​​ഴ്സ്, റേ​​​ഡി​​​യോ​​​ഗ്രാ​​​ഫ​​​ർ, ഫി​​​സി​​​യോ​​​തെ​​​റാ​​​പി​​​സ്റ്റ് ഒ​​​ഴി​​​വു​​​ക​​​ളി​​​ൽ നോ​​​ർ​​​ക്ക റൂ​​​ട്സ് വ​​​ഴി ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്നു. ആ​​​കെ 520 ഒ​​​ഴി​​​വു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി 31 വ​​​രെ നീ​​​ട്ടി. വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നും www.norkaroots.org സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക. ടോ​​​ൾ​​​ഫ്രീ ന​​​മ്പ​​​ർ 1800 425 3939.