പരീക്ഷ മാറ്റി
12:58 AM May 16, 2021 | Deepika.com
കോട്ടയം: സംസ്ഥാന സർക്കാർ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി ദീർഘിപ്പിച്ചതു കണക്കിലെടുത്ത് എംജി യൂണി വേഴ്സിറ്റി 21 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന നാലാം വർഷ ബിഎസ്സി. നഴ്സിംഗ് (2016 അഡ്മിഷൻ) പരീക്ഷകൾ മാറ്റിവച്ചതായി പരീക്ഷാ കണ്ട്രോളർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട്.