നുമുതൽ കോവിഷീൽഡ് വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച് 84 ദിവസം പൂർത്തിയായവർക്കു മാത്രമേ രണ്ടാമത്തെ ഡോസ് അനുവദിക്കുകയുള്ളൂ. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നൽകിയിട്ടുള്ള പുതുക്കിയ മാർഗനിർദേശ പ്രകാരമാണ് ഈ മാറ്റമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ഇതനുസരിച്ച് 12 മുതൽ 16 ആഴ്ചകൾക്കുള്ളിൽ കോവിഷീൽഡ് രണ്ടാമത്തെ ഡോസ് വാക്സിൻ എടുത്താൽ മതിയാകും. എന്നാൽ കോവാക്സിൻ രണ്ടാമത്തെ ഡോസ് മുന്പ് നിശ്ചയിച്ചിട്ടുള്ളതു പോലെ തന്നെ നാലു മുതൽ ആറ് ആഴ്ചയ്ക്കുള്ളിൽ എടുക്കണം. ഇതിൽ മാറ്റം വരുത്തിയിട്ടില്ല.
കോവിഷീൽഡ്: രണ്ടാം ഡോസിന് ഇന്നുമുതൽ പുതിയ മാനദണ്ഡം തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്
01:58 AM May 15, 2021 | Deepika.com