ഓക്സിജൻ ഫയർഫോഴ്സ് ആംബുലൻസ് റെഡി
01:20 AM May 13, 2021 | Deepika.com
തിരുവനന്തപുരം: കോവിഡ് രോഗികൾക്കുവേണ്ടി എല്ലാ ജില്ലകളിലും ഫയർ ആൻഡ് റസ്ക്യൂ ആംബുലൻസ് സജീകരിച്ചിട്ടുണ്ട്. ബ്രീത്തിംഗ് അപ്പാരറ്റസും മെഡിക്കൽ ഓക്സിജനും ആംബുലൻസിൽ സജ്ജമാക്കിയിട്ടുണ്ട്. ജില്ലാ കണ്ട്രോൾ റൂം, 101 എന്നീ നന്പരുകളിൽ ബന്ധപ്പെട്ടാൽ ഈ സൗകര്യം ലഭിക്കും.