അ​വ​സാ​നി​ച്ച​ത് ക​രു​ത്തി​ന്‍റെ യു​ഗം: ജോ​സ് കെ. ​മാ​ണി

01:54 AM May 12, 2021 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ.​​​ആ​​​ർ. ഗൗ​​​രി​​​യ​​​മ്മ​​​യു​​​ടെ വി​​​യോ​​​ഗ​​​ത്തോ​​​ടെ ക​​​രു​​​ത്തി​​​ന്‍റെ​​​യും സ​​​ഹാ​​​നു​​​ഭൂ​​​തി​​​യു​​​ടെ​​​യും രാ​​​ഷ്‌​​​ട്രീ​​​യ​​​യു​​​ഗ​​​മാ​​​ണ് അ​​​വ​​​സാ​​​നി​​​ച്ച​​​തെ​​​ന്ന് കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്-എം ​​​ചെ​​​യ​​​ർ​​​മാ​​​ൻ ജോ​​​സ് കെ. ​​​മാ​​​ണി.

കെ.​​​ആ​​​ർ. ഗൗ​​​രി​​​യ​​​മ്മ ഓ​​​ർ​​​മ​​​യാ​​​യെ​​​ങ്കി​​​ലും ആ ​​​ജീ​​​വി​​​തം കേ​​​ര​​​ള​​​ത്തി​​​ന്‍റെ ച​​​രി​​​ത്ര​​​ത്തി​​​ൽ എ​​​ക്കാ​​​ല​​​വും അ​​​പൂ​​​ർ​​​വ ശോ​​​ഭ​​​യോ​​​ടെ നി​​​ല​​​നി​​​ൽ​​​ക്കും. മാ​​​ണി സാ​​​റു​​​മാ​​​യി ഏ​​​റെ അ​​​ടു​​​പ്പം പു​​​ല​​​ർ​​​ത്തി​​​യി​​​രു​​​ന്ന ഗൗ​​​രി​​​യ​​​മ്മ​​​യു​​​മാ​​​യി ഞ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള​​​ത് ഒ​ര​മ്മ​യു​മാ​യു​ള്ള ബ​​​ന്ധ​​​മാ​​​ണ്.
എ​​​ന്നും അ​​​ശ​​​ര​​​ണ​​​ർ​​​ക്കും അ​​​ടി​​​സ്ഥാ​​​ന വ​​​ർ​​​ഗ​​​ത്തി​​​നും ക​​​ർ​​​ഷ​​​ക തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കും വേ​​​ണ്ടി ജീ​​​വി​​​ച്ച പോ​​​രാ​​​ളി​​​യാ​​​ണ് ഗൗ​​​രി​​​യ​​​മ്മ​​യെ​​ന്നും​​ ജോ​​സ് കെ.​​ മാ​​ണി പ​​റ​​ഞ്ഞു.