‘മെഡിഹോം’ ഹോം കെയര്‍ ചികിത്സ തുടങ്ങി
01:24 AM May 12, 2021 | Deepika.com
കൊച്ചി: ഹോംകെയര്‍ രംഗത്തെ മുന്‍നിരക്കാരായ ‘മെഡിഹോം’ കോവിഡ് രോഗികള്‍ക്കായി വീടുകളില്‍തന്നെ പിരിപൂര്ണ കോവിഡ് ചികിത്സ നല്‍കിത്തുടങ്ങി. എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് നിലവിൽ കോവിഡ് രോഗികള്‍ക്കായി ഹോം കെയര്‍ ചികിത്സ തുടങ്ങിയിരിക്കുന്നത്. രോഗികള്‍ക്കും സമ്പര്‍ക്ക പട്ടികയിലുളളവര്‍ക്കും ആശുപത്രി സന്ദര്‍ശനം പരമാവധി ഒഴിവാക്കി വീടുകളില്‍തന്നെ കോവിഡ് പിരശോധനയും മരുന്ന് വിതരണവും, കോവിഡാനന്തര ചികിത്സയും ‘മെഡിഹോം’ നടത്തുന്നു. ഫോണ്‍: 9387100200.