പോ​ലീ​സ് ആം​ബു​ല​ൻ​സു​ക​ളി​ൽ ഇ​നി ഓ​ക്സി​ജ​ൻ കോ​ണ്‍​സ​ൻ​ട്രേ​റ്റ​റു​ക​ളും

01:24 AM May 12, 2021 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പോ​​​ലീ​​​സ് ആം​​​ബു​​​ല​​​ൻ​​​സു​​​ക​​​ളി​​​ൽ ഓ​​​ക്സി​​​ജ​​​ൻ കോ​​​ണ്‍​സ​​​ൻ​​​ട്രേ​​​റ്റ​​​ർ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​ക്ക് തു​​​ട​​​ക്ക​​​മാ​​​യി. ഇ​​​തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം പോ​​​ലീ​​​സ് ആ​​​സ്ഥാ​​​ന​​​ത്ത് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ നി​​​ർ​​​വ​​​ഹി​​​ച്ചു. സം​​​സ്ഥാ​​​ന​​​ത്തെ 20 പോ​​​ലീ​​​സ് ജി​​​ല്ല​​​ക​​​ളി​​​ലെ​​​യും ഓ​​​രോ ആം​​​ബു​​​ല​​​ൻ​​​സി​​​ൽ ഓ​​​ക്സി​​​ജ​​​ൻ കോ​​​ണ്‍​സ​​​ൻ​​​ട്രേ​​​റ്റ​​​ർ ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ടെന്ന് പോ​​​ലീ​​​സ് മേ​​​ധാ​​​വി അ​​​റി​​​യി​​​ച്ചു.‌