കടാശ്വാസ കമ്മീഷൻ സിറ്റിംഗ് മാറ്റിവച്ചു
12:40 AM May 11, 2021 | Deepika.com
കൊച്ചി: കേരള സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ ഇന്ന് വീഡിയോ കോണ്‍ഫറൻസ് മുഖേന നടത്താനിരുന്ന സിറ്റിംഗ് ലോക്ക്ഡൗണ്‍ പശ്ചാത്തലത്തിൽ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.