പ്രോ​ട്ടോ​കോൾ പാ​ലി​ക്കാ​ത്ത ക്ലി​നി​ക്കു​ക​ൾക്ക് എതിരേ ന​ട​പ​ടി

01:13 AM May 09, 2021 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് പ്രോ​​​ട്ടോ​​​കോൾ ശ​​​രി​​​യാ​​​യ രീ​​​തി​​​യി​​​ൽ പാ​​​ലി​​​ക്കാ​​​തെ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സ്വ​​​കാ​​​ര്യ ക്ലി​​​നി​​​ക്കു​​​ക​​​ൾ​​​ക്കെ​​​തി​​​രേ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ​​​റ​​​ഞ്ഞു. കോ​​​വി​​​ഡ് ടെ​​​സ്റ്റി​​​നാ​​​വ​​​ശ്യ​​​മാ​​​യ സ്വാ​​​ബു​​​ക​​​ൾ ശേ​​​ഖ​​​രി​​​ക്കു​​​ന്ന കാ​​​ര്യ​​​ത്തി​​​ലും തി​​​ര​​​ക്കു നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന കാ​​​ര്യ​​​ത്തി​​​ലും പാ​​​ലി​​​ക്കേ​​​ണ്ട മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളി​​​ൽ വീ​​​ഴ്ച​​​യു​​​ണ്ടാ​​​ക​​​രു​​​ത്.

സ​​​ർ​​​ക്കാ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ൽനി​​​ന്നും ഹൗ​​​സ് സ​​​ർ​​​ജ​​​ൻ​​​സി ക​​​ഴി​​​ഞ്ഞ് ഇ​​​റ​​​ങ്ങി​​​യ​​​വ​​​രി​​​ൽ നോ​​​ണ്‍ അ​​​ക്കാ​​​ഡ​​​മി​​​ക് ജെ​​​ആ​​​ർ ആ​​​യി ചു​​​മ​​​ത​​​ല​​​യേ​​​ൽ​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശം ല​​​ഭി​​​ച്ച​​​വ​​​ർ എ​​​ത്ര​​​യും പെ​​​ട്ടെ​​​ന്ന് അ​​​ത് ചെ​​​യ്യ​​​ണം. അ​​​ല്ലാ​​​ത്തപ​​​ക്ഷം, സ്വ​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ പ​​​ഠി​​​ച്ചി​​​റ​​​ങ്ങി​​​യ​​​വ​​​രെ നി​​​യ​​​മി​​​ച്ചു​​​കൊ​​​ണ്ട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ൾ ആ ​​​ഒ​​​ഴി​​​വു​​​ക​​​ൾ നി​​​ക​​​ത്ത​​​ണം.