വേൾഡ് മലയാളി കൗണ്‍സിൽ സൗത്ത് സോണ്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. എം.ബി. അഫ്സലിൻ (ചെയർമാൻ), ഡോ. ബിനോയ് ചെറിയാൻ വൈദ്യൻ (പ്രസിഡന്റ്), ജോഗി മൂലക്കരി (വൈസ്പ്രസിഡന്റ്), ജെയിംസ് ജോർജ് (ജനറൽ സെക്രട്ടറി), സജു എബ്രഹാം (ജോയിന്റ് സെക്രട്ടറി), റെജി എബ്രഹാം (ട്രഷറർ) എന്നിവരെ തെരഞ്ഞെത്തു.
230 കോടിയുടെ പദ്ധതിയുമായ് വേൾഡ് മലയാളി കൗൺസിൽ
01:13 AM May 09, 2021 | Deepika.com
കോട്ടയം: സംസ്ഥാനത്ത് 230 കോടിയുടെ പദ്ധതി നടപ്പിലാക്കാൻ വേൾഡ് മലയാളി കൗണ്‍സിൽ സൗത്ത് സോണ്‍. ഭവനരഹിതർക്ക് 1000 വീടുകൾ, 30 ഏക്കർ കൃഷിസ്ഥലം, 5 ഏക്കർ കളിസ്ഥലം, 7 ഏക്കർ തൊഴിൽ കേന്ദ്രങ്ങൾ, മിതമായ നിരക്കിലുള്ള സൂപ്പർമാർക്കറ്റുകൾ, ഇന്റർനാഷണൽ നിലവാരമുള്ള സ്റ്റേറ്റ് സിലബസ് സ്കൂളുകൾ, ഹോസ്പിറ്റൽ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.