വീടുകളിലെത്തി കോവിഡ് ടെസ്റ്റ് നടത്തണം: പി.സി. തോമസ്
01:13 AM May 09, 2021 | Deepika.com
കൊച്ചി: രോഗലക്ഷണം ഉള്ളവരെ വീടുകളിലെത്തി കോവിഡ് ടെസ്റ്റ് നടത്തണമെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്മാന് പി.സി. തോമസ് ആവശ്യപ്പെട്ടു. രോഗലക്ഷണം ഉള്ളവരെ വീടുകളിലെത്തി പരിശോധന നടത്തുന്നതോടൊപ്പം വീട്ടിലുള്ള എല്ലാവരെയും പരിശോധനയ്ക്ക് വിയേമാക്കുകയും വേണമെന്ന് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും അയച്ച കത്തില്‍ തോമസ് ആവശ്യപ്പെട്ടു.