കൊച്ചി: കേരള വാട്ടര്‍ അഥോറിറ്റി 10,11 തീയതികളില്‍ നടത്താനിരുന്ന താത്കാലിക ഓവര്‍സീയര്‍ ഗ്രേഡ് തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ മാറ്റിവച്ചു. പുതുക്കിയ തീയതി പീന്നീട് അറിയിക്കും.
കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സര്വകലാശാല്(കുഫോസ്) എംപ്ലോയ്മെന്റ് എക്സേഞ്ച് മുഖേനേ നടത്താനിരുന്ന ഡ്രൈവരുടെ ഇന്റര്‍വ്യൂ മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
ഇന്റര്‍വ്യൂകൾ മാറ്റിവച്ചു
01:14 AM May 08, 2021 | Deepika.com