ഡിഫൻസ് പെൻഷൻകാരുടെ ശ്രദ്ധക്ക്
01:14 AM May 08, 2021 | Deepika.com
തിരുവനന്തപുരം : സംസ്ഥാനത്തു ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിൽ പെൻഷൻകാർക്ക് ഓഫീസിൽ നേരിട്ടെത്തുവാൻ സാധിക്കാത്തതിനാൽ ഡിപിഡിഒ മുഖാന്തിരമുള്ള ഈ മാസത്തെ പെൻഷൻ ഐഡന്റിഫിക്കേഷൻ, മറ്റു അന്വേഷണങ്ങൾ എന്നിവയ്ക്ക് താഴെ പറയുന്ന നന്പറിൽ എസ്എംഎസ് ചെയ്യുകയോ, ലൈഫ് സർട്ടിഫിക്കറ്റ് ഇമെയിൽ അയയ്ക്കുകയോ ചെയ്യണം. പെൻഷൻ ബുക്ക് നന്പർ, ആർമി നന്പർ, മൊബൈൽ നന്പർ എന്നിവ നിർബന്ധമായും രേഖപ്പെടുത്തണം. 9497850326, 9447388736. dpdotvm@gma il.com