ഇന്നു പ്രാര്‍ഥനാദിനം
01:19 AM May 07, 2021 | Deepika.com
കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഭാരത കത്തോലിക്കാ സഭയില്‍ ഇന്നു പ്രാര്‍ഥനാദിനം. ദേവാലയങ്ങളിലും സഭാ സ്ഥാപനങ്ങളിലും കുടുംബങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു പ്രത്യേക പ്രാര്‍ഥനാശുശ്രൂഷകള്‍ ഉണ്ടാകും.