തു​​​ട​​​ർ​​​ഭ​​​ര​​​ണം ഉ​​​ണ്ടാ​​​കാ​​​തി​​​രി​​​ക്കാ​​​ൻ എ​​​ൻ​​​എ​​​സ്എ​​​സ് ശ്ര​​​മി​​​ച്ചു: എ.​​​ വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ൻ

01:38 AM May 05, 2021 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് തു​​​ട​​​ർ​​​ഭ​​​ര​​​ണം ഉ​​​ണ്ടാ​​​കാ​​​തി​​​രി​​​ക്കാ​​​ൻ എ​​​ൻ​​​എ​​​സ്എ​​​സ് ശ്ര​​​മി​​​ച്ചു​​​വെ​​​ന്നു സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എ.​​​ വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ൻ.

എ​​​ന്നാ​​​ൽ സ​​​മു​​​ദാ​​​യം​​​ഗ​​​ങ്ങ​​​ൾ അ​​​തു നി​​​രാ​​​ക​​​രി​​​ച്ചു. വോ​​​ട്ടെ​​​ടു​​​പ്പു ദി​​​വ​​​സം സം​​​ഘ​​​ട​​​ന​​​യു​​​ടെ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ന​​​ട​​​ത്തി​​​യ ആ​​​ഹ്വാ​​​നം ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​ക്കെ​​​തി​​​രാ​​​യി​​​രു​​​ന്നു. വി​​​മോ​​​ച​​​ന സ​​​മ​​​ര ശ​​​ക്തി​​​ക​​​ളു​​​ടെ ഏ​​​കീ​​​ക​​​ര​​​ണ​​​വു​​​മു​​​ണ്ടാ​​​യി. ബി​​​ജെ​​​പി​​​യു​​​ടെ വോ​​​ട്ടു വാ​​​ങ്ങി അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്താ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു കോ​​​ണ്‍​ഗ്ര​​​സ് ക​​​രു​​​തി​​​യ​​​തെ​​​ന്നും ജ​​​ന​​​ങ്ങ​​​ൾ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​ക്കൊ​​​പ്പ​​​മാ​​​ണു നി​​​ന്ന​​​തെ​​​ന്നും വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ൻ പ​​​റ​​​ഞ്ഞു.