വാക്സിൻ സൗജന്യമാക്കാൻ കേന്ദ്രം നടപടിയെടുക്കണം: ജോസ് കെ. മാണി

01:06 AM Apr 23, 2021 | Deepika.com
കോ​ട്ട​യം: വാ​ക്സി​ൻ​ ക്ഷാ​മം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ളം ആ​വ​ശ്യ​പ്പെ​ട്ട മു​ഴു​വ​ൻ കോ​വി​ഡ് വാ​ക്സി​നും പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​ടി​യ​ന്തര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍ഗ്ര​സ് എം ​ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി ആ​വ​ശ്യ​പ്പെ​ട്ടു.

വാ​ക്സി​ൻ ക്ഷാ​മ​മു​ള്ള​തി​നാ​ൽ കേ​ര​ള​ത്തി​ൽ മെ​ഗാ​വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ് നി​ർ​ത്തി​വെ​യ്ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. പി​എം കെ​യ​ർ ഫ​ണ്ട് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ഹാ​യി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും ജോ​സ് കെ. ​മാ​ണി ആ​വ​ശ്യ​പ്പെ​ട്ടു.