വഖഫ് ബോര്‍ഡ് സിഇഒ നിയമനം: തുടര്‍നടപടികള്‍ തടഞ്ഞു

12:08 AM Apr 22, 2021 | Deepika.com
കൊ​​ച്ചി: കേ​​ര​​ള വ​​ഖ​​ഫ് ബോ​​ര്‍ഡി​​ലെ സി​​ഇ​​ഒ നി​​യ​​മ​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട വി​​ജ്ഞാ​​പ​​ന​​ത്തി​​ലെ തു​​ട​​ര്‍ ന​​ട​​പ​​ടി​​ക​​ള്‍ ഹൈ​​ക്കോ​​ട​​തി ര​​ണ്ടു മാ​​സ​​ത്തേ​​ക്കു ത​​ട​​ഞ്ഞു. ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ളോ വ്യ​​വ​​സ്ഥ​​ക​​ളോ പാ​​ലി​​ക്കാ​​തെ​​യു​​ള്ള വി​​ജ്ഞാ​​പ​​നം റ​​ദ്ദാ​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു വ​​ഖ​​ഫ് ബോ​​ര്‍ഡ് അം​​ഗ​​ങ്ങ​​ളാ​​യ പി.​​വി. അ​​ബ്ദു​​ള്‍ വ​​ഹാ​​ബ്, പി. ​​ഉ​​ബൈ​​ദു​​ള്ള, എം.​​സി. മാ​​യി​​ന്‍ഹാ​​ജി തു​​ട​​ങ്ങി​​യ​​വ​​ര്‍ ന​​ല്‍കി​​യ ഹ​​ര്‍ജി​​യി​​ലാ​​ണ് ജ​​സ്റ്റീ​​സു​​മാ​​രാ​​യ വി.​​ജി അ​​രു​​ണ്‍, മു​​ര​​ളീ പു​​രു​​ഷോ​​ത്ത​​മ​​ന്‍ എ​​ന്നി​​വ​​രു​​ള്‍പ്പെ​​ട്ട ഡി​​വി​​ഷ​​ന്‍ ബെ​​ഞ്ചി​​ന്‍റെ ഇ​​ട​​ക്കാ​​ല ഉ​​ത്ത​​ര​​വ്.

ഹാ​​ജ​​രാ​​യ അം​​ഗ​​ങ്ങ​​ള്‍ അ​​നു​​വ​​ദി​​ച്ചാ​​ല്‍ അ​​ജ​​ണ്ട​​യി​​ലി​​ല്ലാ​​ത്ത വി​​ഷ​​യം പ​​രി​​ഗ​​ണി​​ക്കാ​​മെ​​ന്നു വ​​ഖ​​ഫ് ആ​​ക്ടി​​ല്‍ വ്യ​​വ​​സ്ഥ​​യു​​ണ്ടെ​​ങ്കി​​ലും മൂ​​ന്നു യോ​​ഗ​​ങ്ങ​​ളി​​ലും സി​​ഇ​​ഒ നി​​യ​​മ​​നം ച​​ര്‍ച്ച ചെ​​യ്തി​​ല്ലെ​​ന്നു ഹ​​ര്‍ജി​​ക്കാ​​ര്‍ ആ​​രോ​​പി​​ക്കു​​ന്നു.