ജ​ലീ​ൽ പൊ​തു​പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​മോ​യെ​ന്ന് ഫി​റോ​സ്

12:11 AM Apr 21, 2021 | Deepika.com
കോ​​​ഴി​​​ക്കോ​​​ട്: ഹൈ​​​ക്കോ​​​ട​​​തി വി​​​ധി എ​​​തി​​​രാ​​​കു​​​മെ​​​ന്ന് അ​​​റി​​​ഞ്ഞ​​​തു​​​കൊ​​​ണ്ടാ​​​ണ് മ​​​ന്ത്രി കെ.​​​ടി.​​​ജ​​​ലീ​​​ല്‍ രാ​​​ജി​​​വ​​​ച്ച​​​തെ​​​ന്ന് യൂ​​​ത്ത് ലീ​​​ഗ് സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി പി.​​​കെ.​​​ഫി​​​റോ​​​സ്. തെ​​​ളി​​​വെ​​​ടു​​​പ്പു ന​​​ട​​​ത്തി​​​യി​​​ല്ലെ​​​ന്ന ജ​​​ലീ​​​ലി​​​ന്‍റെ വാ​​​ദ​​​വും പൊ​​​ളി​​​ഞ്ഞു. മ​​​ന്ത്രി​​​യു​​​ടെ ഹ‌‌‌‌​​​ർ​​​ജി ഫ​​​യ​​​ലി​​​ൽ പോ​​​ലും സ്വീ​​​ക​​​രി​​​ക്കാ​​​തെ​​​യാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി​​​യ​​​ത്.

ഇ​​​നി​​​യെ​​​ങ്കി​​​ലും മു​​​ഖ്യ​​​മ​​​ന്ത്രി മൗ​​​നം വെ​​​ടി​​​യ​​​ണം. എ​​​ന്തി​​​ന് മു​​​ഖ്യ​​​മ​​​ന്ത്രി ഇ​​​തി​​​നു കൂ​​​ട്ടു​​​നി​​​ന്നു​​​വെ​​​ന്ന് പു​​​റ​​​ത്തു പ​​​റ​​​യ​​​ണ​​​മെ​​​ന്ന് ഫി​​​റോ​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. തെ​​​റ്റു ചെ​​​യ്തെ​​​ന്നു തെ​​​ളി​​​ഞ്ഞാ​​​ൽ പൊ​​​തു​​​പ്ര​​​വ​​​ർ​​​ത്ത​​​നം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാം എ​​​ന്ന് ജ​​​ലീ​​​ൽ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞി​​​രു​​​ന്നു, ലോ​​​കാ​​​യു​​​ക്ത​​​യു​​​ടെ ക​​​ണ്ടെ​​​ത്ത​​​ൽ ഹൈ​​​ക്കോ​​​ട​​​തി കൂ​​​ടി ശ​​​രി​​​വ​​​ച്ചു. ഇ​​​നി വാ​​​ക്കു പാ​​​ലി​​​ക്കാ​​​ൻ ജ​​​ലീ​​​ൽ ത​​​യാ​​​റു​​​ണ്ടോ​​​യെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്ക​​​ണമെന്നും ഫിറോസ് പറഞ്ഞു.