ബിവറേജസ് ഔട്ട്‌ലെറ്റുകൾ രാത്രി എട്ട് വരെ

12:11 AM Apr 21, 2021 | Deepika.com
തി​​രു​​വ​​ന​​ന്ത​​പു​​രം: കോ​​വി​​ഡ് കൂ​​ടു​​ന്ന സാ​​ഹ​​ച​​ര്യം പ​​രി​​ഗ​​ണി​​ച്ച് ബി​​വ​​റേ​​ജ​​സ് ഔ​​ട്ട്‌ലെറ്റു​​ക​​ൾ രാ​​ത്രി എ​​ട്ടി​​ന് അ​​ട​​യ്ക്കും. നി​​ല​​വി​​ൽ രാ​​വി​​ലെ 10 മു​​ത​​ൽ രാ​​ത്രി ഒ​​ന്പ​​തു​​വ​​രെ​​യാ​​ണു പ്ര​​വ​​ർ​​ത്ത​​ന സ​​മ​​യം.