സി​സ്റ്റ​ര്‍ ടീ​ന കു​ന്നേ​ല്‍ ക്രി​സ്തു​ദാ​സി സ​മൂ​ഹ​ത്തി​ന്‍റെ മ​ദ​ര്‍ ജ​ന​റ​ൽ

12:11 AM Apr 21, 2021 | Deepika.com
കോ​​​ഴി​​​ക്കോ​​​ട്: ക്രി​​​സ്തു​​​ദാ​​​സി സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ മ​​​ദ​​​ര്‍ ജ​​​ന​​​റ​​​ലാ​​​യി സി​​​സ്റ്റ​​​ര്‍ ടീ​​​ന കു​​​ന്നേ​​​ല്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. സി​​​സ്റ്റ​​​ര്‍ ക്രി​​​സ്റ്റീ​​​ന കു​​​ന്നേ​​​ല്‍, സി​​​സ്റ്റ​​​ര്‍ ലി​​​റ്റി തെ​​​ക്കാ​​​ന​​​ത്ത്, സി​​​സ്റ്റ​​​ര്‍ മി​​​ലി ചേ​​​ല​​​ക്കാ​​​നി​​​ര​​​പ്പേ​​​ല്‍, സി​​​സ്റ്റ​​​ര്‍ റ്റി​​​ജി കാ​​​രി​​​ക്കാ​​​ട്ടു​​​കു​​​ഴി​​​യി​​​ല്‍ എ​​​ന്നി​​​വ​​​ര്‍ യ​​​ഥാ​​​ക്ര​​​മം ജ​​​ന​​​റ​​​ല്‍ കൗ​​​ണ്‍​സി​​​ല​​​ര്‍​മാ​​​രാ​​​യും സി​​​സ്റ്റ​​​ര്‍ അ​​​നീ​​​റ്റ ക​​​ക്ക​​​ട്ടി​​​കാ​​​ലാ​​​യി​​​ല്‍ പ്രൊ​​​ക്യൂ​​​റേ​​​റ്റ​​​ര്‍ ജ​​​ന​​​റ​​​ലാ​​​യും സി​​​സ്റ്റ​​​ര്‍ മോ​​​ളി അ​​​മ്പ​​​ല​​​ത്തി​​​ങ്ക​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ലാ​​​യും തെരഞ്ഞെടുക്കപ്പെട്ടു.