കോ​​​ണ്‍​ഗ്ര​​​സ് ആ​​​ശ​​​യ​​​മു​​​ൾ​​​ക്കൊ​​​ള്ളു​​​ന്ന ആ​​​ർ​​​ക്കും വ​​​രാം:​ മു​​​ല്ല​​​പ്പ​​​ള്ളി

12:34 AM Apr 20, 2021 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ ആ​​​ശ​​​യ​​​ങ്ങ​​​ളും ആ​​​ദ​​​ർ​​​ശ​​​ങ്ങ​​​ളും ഉ​​​ൾ​​​ക്കൊ​​​ള്ളു​​​ന്ന ആ​​​ർ​​​ക്കും പാ​​​ർ​​​ട്ടി​​​യി​​​ലേ​​​ക്ക് ക​​​ട​​​ന്നു​​​വ​​​രാ​​​മെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ. ചെ​​​റി​​​യാ​​​ൻ ഫി​​​ലി​​​പ്പി​​​നെ കോ​​​ണ്‍​ഗ്ര​​​സി​​​ലേ​​​ക്കു​​​ ക്ഷ​​​ണി​​​ക്കു​​​മോ എ​​​ന്ന ചോ​​​ദ്യ​​​ത്തി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യാ​​​ണ് മു​​​ല്ല​​​പ്പ​​​ള്ളി​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം. ഉ​​​പാ​​​ധി​​​ക​​​ളോ​​​ടെ ആ​​​രെ​​​യെ​​​ങ്കി​​​ലും സ്വീ​​​ക​​​രി​​​ക്കു​​​ന്ന കീ​​​ഴ്‌വ​​​ഴ​​​ക്കം കോ​​​ണ്‍​ഗ്ര​​​സി​​​ലി​​​ല്ല. ചെ​​​റി​​​യാ​​​ൻ ഫി​​​ലി​​​പ്പി​​​ന് കോ​​​ണ്‍​ഗ്ര​​​സി​​​ലേ​​​ക്ക് വ​​​രു​​​ന്ന​​​തി​​​ൽ ത​​​ട​​​സ​​​മി​​​ല്ലെ​​ന്നും മു​​​ല്ല​​​പ്പ​​​ള്ളി കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.