കൊച്ചി: ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുടെ ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റായി സെബാസ്റ്റ്യന്‍ ജോണ്‍ പേരയിലിനെയും ജനറല്‍ സെക്രട്ടറിയായി സേവ്യര്‍ ജോസഫ് അലക്സിനെയും തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികള്‍: ഡോ.ബി.കൃഷ്ണപ്രസാദ്, ലിജു ടി.ബാലന് (വൈസ് പ്രസിഡന്റ്), അഞ്ജന ശശിധരന്, അനീഷ് രാജ്, ടി.ആര്. ശ്രീജിത്ത് (ജോയിന്റ് സെക്രട്ടറിമാര്‍) ആനന്ദ് സക്കറിയാസ് (ഓര്‍ഗനൈസിംഗ് സെക്രട്ടറി), ജോസ് മേരി ജോസഫ് (ട്രഷറര്‍), ഹെലന് കവിത, ജീന്‍ ബില്ലിന്ഡാ (വനിതാ പ്രതിനിധികള്‍).
ന്യൂ ഇന്ത്യ അഷ്വറൻസ് ഓഫീസ് അസോസിയേഷൻ ഭാരവാഹികൾ
12:01 AM Apr 20, 2021 | Deepika.com