ഫോ​ട്ടോ ജേ​ര്‍​ണ​ലി​സം: അ​പേ​ക്ഷ ക്ഷണിച്ചു

12:01 AM Apr 20, 2021 | Deepika.com
കൊ​​​ച്ചി: കേ​​​ര​​​ള മീ​​​ഡി​​​യ അ​​​ക്കാ​​​ഡ​​​മി കൊ​​​ച്ചി, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കേ​​ന്ദ്ര​​ങ്ങ​​​ളി​​​ല്‍ ന​​​ട​​​ത്തു​​​ന്ന ഫോ​​​ട്ടോ ജേ​​​ര്‍​ണ​​​ലി​​​സം കോ​​​ഴ്‌​​​സി​​​ലേ​​ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. മേ​​​യ് അ​​​ഞ്ചു വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. തി​​​യ​​​റി​​​യും പ്രാ​​​ക്ടി​​​ക്ക​​​ലും ഉ​​​ള്‍​പ്പെ​​​ടെ മൂ​​​ന്നു മാ​​​സ​​​മാ​​​ണ് കോ​​​ഴ്‌​​​സി​​​ന്‍റെ കാ​​​ലാ​​​വ​​​ധി. ശ​​​നി, ഞാ​​​യ​​​ര്‍ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​ണ് ക്ലാ​​​സു​​​ക​​​ള്‍. ഓ​​​രോ കേ​​ന്ദ്ര​​ത്തി​​ലും 25 സീ​​​റ്റു​​​ക​​​ള്‍ വ​​​രെ ഒ​​​ഴി​​​വു​​​ണ്ട്. 25,000 രൂ​​​പ​​​യാ​​​ണ് ഫീ​​​സ്. യോ​​ഗ്യ​​ത: പ്ല​​​സ് ടു.

അ​​​പേ​​​ക്ഷ അ​​​യ​​​യ്‌​​​ക്കേ​​​ണ്ട വി​​​ലാ​​​സം (സെ​​​ക്ര​​​ട്ട​​​റി, കേ​​​ര​​​ള മീ​​​ഡി​​​യ അ​​​ക്കാ​​​ദ​​​മി, കാ​​​ക്ക​​​നാ​​​ട്, കൊ​​​ച്ചി-30 / കേ​​​ര​​​ള മീ​​​ഡി​​​യ അ​​​ക്കാ​​​ദ​​​മി സ​​​ബ്‌​​​സെ​​​ന്‍റ​​​ര്‍, ശാ​​​സ്ത​​​മം​​​ഗ​​​ലം, ഐ​​സി​​ഐ​​സി​​ഐ ബാ​​​ങ്കി​​​ന് എ​​​തി​​​ര്‍​വ​​​ശം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 10). ww w.keralamediaacade my.o rg, ഫോ​​ൺ: 0484 2422275, 2422068.