എ​റ​ണാ​കു​ള​ത്തെ കോ​വി​ഡ് വ​ർ​ധ​ന: ആരോഗ്യമന്ത്രി അടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു

12:23 AM Apr 19, 2021 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് 19 വ്യാ​​​പ​​​നം വ​​​ര്‍​ധി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ആ​​​രോ​​​ഗ്യമ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലെ ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ അ​​​ടി​​​യ​​​ന്ത​​​ര യോ​​​ഗം വി​​​ളി​​​ച്ചു ചേ​​​ര്‍​ത്തു. കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധം ശ​​​ക്ത​​​മാ​​​ക്കാ​​​ന്‍ മ​​​ന്ത്രി നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി.

ആ​​​ലു​​​വ ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ കോ​​​വി​​​ഡ് ചി​​​കി​​​ത്സ​​​യ്ക്ക് 100 ഐ​​​സി​​​യു കി​​​ട​​​ക്ക​​​ക​​​ള്‍ അ​​​ടു​​​ത്ത​​​യാ​​​ഴ്ച പൂ​​​ര്‍​ണ​​​സ​​​ജ്ജ​​​മാ​​​ക്കും. ഫോ​​​ര്‍​ട്ട് കൊ​​​ച്ചി താ​​​ലൂ​​​ക്കാ​​​ശു​​​പ​​​ത്രി പൂ​​​ര്‍​ണ​​​മാ​​​യും കോ​​​വി​​​ഡ് ആ​​​ശു​​​പ​​​ത്രി​​​യാ​​​ക്കി മാ​​​റ്റും. കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ള്‍ വ​​​ര്‍​ധി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ക​​​ള​​​മ​​​ശേ​​​രി മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​നെ പൂ​​​ര്‍​ണ​​​മാ​​​യും കോ​​​വി​​​ഡ് ആ​​​ശു​​​പ​​​ത്രി​​​യാ​​​ക്കി മാ​​​റ്റു​​​ന്ന​​​താ​​​ണ്.

ജ​​​ന​​​റ​​​ല്‍ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ സൂ​​​പ്പ​​​ര്‍ സ്‌​​​പെ​​​ഷാ​​​ലി​​​റ്റി ബ്ലോ​​​ക്ക് ഒ​​​രാ​​​ഴ്ച കൊ​​​ണ്ട് കോ​​​വി​​​ഡ് ചി​​​കി​​​ത്സ​​​യ്ക്കാ​​​യി സ​​​ജ്ജ​​​മാ​​​ക്കും.
സ​​​ര്‍​ക്കാ​​​ര്‍ മേ​​​ഖ​​​ല​​​യി​​​ല്‍ 1000 ഓ​​​ക്‌​​​സി​​​ജ​​​ന്‍ കി​​​ട​​​ക്ക​​​ക​​​ള്‍ ത​​​യാ​​​റാ​​​ക്കും. ഇ​​​തോ​​​ടൊ​​​പ്പം ഓ​​​ക്‌​​​സി​​​ജ​​​ന്‍റെ ല​​​ഭ്യ​​​ത​​​യും ഉ​​​റ​​​പ്പ് വ​​​രു​​​ത്തും. ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ല്‍ ആ​​​വ​​​ശ്യ​​​മാ​​​യ സ്റ്റാ​​​ഫി​​​നെ നി​​​യ​​​മി​​​ക്കാ​​​നും നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി. സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലെ 10 ശ​​​ത​​​മാ​​​നം കി​​​ട​​​ക്ക​​​ക​​​ള്‍ കോ​​​വി​​​ഡ് ചി​​​കി​​​ത്സ​​​യ്ക്കാ​​​യി മാ​​​റ്റി വ​​​യ്ക്കും.

ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ 5 ദി​​​വ​​​സം കൊ​​​ണ്ട് ഡൊ​​​മി​​​സെ​​​യി​​​ല്‍ കെ​​​യ​​​ര്‍ സെ​​​ന്‍റ​​​റു​​​ക​​​ളും (ഡി​​​സി​​​സി) സി​​​എ​​​ഫ്എ​​​ല്‍​ടി​​​സി​​​ക​​​ളും സ​​​ജ്ജ​​​മാ​​​ക്കും. ഇ​​​തി​​​നാ​​​യി ആ​​​രോ​​​ഗ്യ മ​​​ന്ത്രി​​​യു​​​ടേ​​​യും ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ മ​​​ന്ത്രി​​​യു​​​ടേ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ തി​​​ങ്ക​​​ളാ​​​ഴ്ച ജി​​​ല്ലാ​​​ത​​​ല യോ​​​ഗം കൂ​ടാ​നും തീ​രു​മാ​ന​മാ​യി.

ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​രാ​​​ജ​​​ന്‍ എ​​​ന്‍ ഖോ​​​ബ്ര​​​ഗ​​​ഡെ, എ​​​ന്‍​എ​​​ച്ച്എം സ്റ്റേ​​​റ്റ് മി​​​ഷ​​​ന്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍ ഡോ. ​​​ര​​​ത്ത​​​ന്‍ ഖേ​​​ല്‍​ഖ​​​ര്‍, ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഡോ. ​​​ആ​​​ര്‍.​​​എ​​​ല്‍. സ​​​രി​​​ത, ആ​​​രോ​​​ഗ്യ വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ര്‍ ഡോ. ​​​എ. റം​​​ലാ​​​ബീ​​​വി, കെ.​​​എം.​​​എ​​​സ്.​​​സി.​​​എ​​​ല്‍. ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ​​​ര്‍ ഡോ. ​​​ദി​​​ലീ​​​പ്, ഡി.​​​എം.​​​ഒ. ഡോ. ​​​കു​​​ട്ട​​​പ്പ​​​ന്‍, ഡി.​​​പി.​​​എം. ഡോ. ​​​മാ​​​ത്യൂ​​​സ് ന​​​മ്പേ​​​ലി എ​​​ന്നി​​​വ​​​ര്‍ യോ​​​ഗ​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു.