എ​ൻ​എ​സ്എ​സ് ഹെ​ഡ് ഓ​ഫീ​സി​ന് 24വ​രെ അ​വ​ധി

12:22 AM Apr 19, 2021 | Deepika.com
ച​​ങ്ങ​​നാ​​ശേ​​രി: കോ​​വി​ഡ് വ്യാ​​പ​​ന​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ എ​​ൻ​​എ​​സ്എ​​സ് ഹെ​​ഡ്ഓ​​ഫീ​​സി​​നും താ​​ലൂ​​ക്ക് യൂ​​ണി​​യ​​ൻ ഓ​​ഫീ​​സു​​ക​​ൾ​​ക്കും ഇ​​ന്നു മു​​ത​​ൽ 24വ​​രെ അ​​വ​​ധി പ്ര​​ഖ്യാ​​പി​​ച്ച​​താ​​യി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ജി. ​​സു​​കു​​മാ​​ര​​ൻ നാ​​യ​​ർ അ​​റി​​യി​​ച്ചു. സം​​സ്ഥാ​​ന​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ നി​​ന്നും ആ​​ളു​​ക​​ൾ സ​​ന്ദ​​ർ​​ശ​​ന​​ത്തി​​ന് എ​​ത്താ​​റു​​ള്ള​​തി​​നാ​​ൽ 24വ​​രെ ഹെ​​ഡ് ഓ​​ഫീ​​സി​​ൽ സ​​ന്ദ​​ർ​​ശ​​ക​​ർ​​ക്ക് നി​​യ​​ന്ത്ര​​ണ​​വും ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്.