എറണാകുളത്ത് 2,000ത്തിനു മുകളിൽ
02:21 AM Apr 18, 2021 | Deepika.com
തിരുവനന്തപുരം: എറണാകുളത്തു രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടായിരം കടന്നു; മറ്റ് അഞ്ചു ജില്ലകളിൽ ആയിരത്തിനു മുകളിലും. എറണാകുളം 2,187, കോഴിക്കോട് 1,504, മലപ്പുറം 1,430, കോട്ടയം 1,154, തൃശൂർ 1,149, കണ്ണൂർ 1,132, തിരുവനന്തപുരം 909, ആലപ്പുഴ 908, പാലക്കാട് 864, പത്തനംതിട്ട 664, ഇടുക്കി 645, വയനാട് 484, കൊല്ലം 472, കാസർഗോഡ് 333 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം.