കാ​രാ​കു​റു​ശി കൊ​ല​പാ​ത​കം: പ്ര​തി​ക​ൾ​ക്ക് അത്യപൂർവ ശിക്ഷ

01:55 AM Apr 18, 2021 | Deepika.com
മ​​​ണ്ണാ​​​ർ​​​ക്കാ​​​ട്: കാ​​​രാ​​​കു​​​റു​​​ശി ഇ​​​ര​​​ട്ട​​​ക്കൊ​​​ല​​​പാ​​​ത​​​കക്കേ​​​സി​​​ൽ പ്ര​​​തി​​​ക​​​ൾ​​​ക്കു അ​​​ഞ്ചു ജീ​​​വ​​​പ​​​ര്യ​​​ന്ത​​​വും ഏ​​ഴു വ​​​ർ​​​ഷ​​​ത്തെ ത​​​ട​​​വും ശി​​​ക്ഷ വി​​​ധി​​​ച്ചു.

കാ​​​രാ​​​കു​​​റു​​​ശി​​​യി​​​ൽ അ​​​മ്മ​​​യും മ​​​ക​​​ളും കൊ​​​ല്ല​​​പ്പെ​​​ട്ട കേ​​​സി​​​ലെ പ്രതികളായ കാ​​​രാ​​​കു​​​റു​​​ശി പു​​​ല്ല​​​ക്കോ​​​ട​​​ൻ സു​​​രേ​​​ഷ് (30), കാ​​​രാ​​​കു​​​റു​​​ശി വെ​​​റു​​​ക്കാ​​​ട്ടി​​​ൽ അ​​​യ്യ​​​പ്പ​​​ൻ​​​കു​​​ട്ടി (33) എ​​​ന്നി​​​വ​​​ര്‌ക്കാണ് അ​​​ഞ്ചു ജീ​​​വ​​​പ​​​ര്യ​​​ന്ത​​​വും ഏ​​​ഴു​​​വ​​​ർ​​​ഷം ത​​​ട​​​വു​​​ം മ​​​ണ്ണാ​​​ർ​​​ക്കാ​​​ട് സ്പെ​​​ഷ​​​ൽ കോ​​​ട​​​തി വി​​​ധി​​​ച്ച​​​ത്.

2009 ജ​​​നു​​​വ​​​രി അ​​​ഞ്ചി​​​നു കാ​​​രാ​​​കു​​​റു​​​ശി ഷാ​​​പ്പും​​​കു​​​ന്നി​​​ലെ പ​​​രേ​​​ത​​​നാ​​​യ കു​​​ത്ത​​​നി​​​ൽ പ​​​ങ്ങ​​​ന്‍റെ ഭാ​​​ര്യ ക​​​ല്യാ​​​ണി (65), മ​​​ക​​​ൾ ലീ​​​ല (35) എ​​​ന്നി​​​വ​​​രാ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. പ്രതികൾ‌ കു​​​റ്റ​​​ക്കാ​​​രാ​​​ണെ​​​ന്നു കോ​​​ട​​​തി ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു.