സ്പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ്: എഴുത്തുപരീക്ഷ റദ്ദാക്കി
01:54 AM Apr 18, 2021 | Deepika.com
തിരുവനന്തപുരം: സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ചിൽ സ്പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തികയിൽ താത്കാലിക നിയമനത്തിന് 25 ന് നടത്താൻ നിശ്ചയിച്ചിരുന്ന എഴുത്തു പരീക്ഷ റദ്ദാക്കി.