ഊര്‍ജസ്വലനായ അല്മായ നേതാവ്: ഡോ. കളത്തിപ്പറമ്പില്‍
02:07 AM Apr 17, 2021 | Deepika.com
കൊച്ചി: ഊര്‍ജസ്വലനായ അല്മായ നേതാവായിരുന്നു അഡ്വ. ജോസ് വിതയത്തില്‍ എന്ന് വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. . സീറോ മലബാര്‍ സഭയുടെ വിവിധ അല്മായ നേതൃതലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ജോസ് വിതയത്തിലിന്റെ വിയോഗം കത്തോലിക്കാ സമൂഹത്തിനും പൊതുസമൂഹത്തിനും നികത്താനാവാത്ത നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.