നി​സ്വാ​ർ​ഥ​ സ​ഭാ​സേ​വ​ന​ത്തി​ന്‍റെ മ​ഹ​ത്താ​യ മാ​തൃ​ക: മാ​ർ ക​ല്ല​റ​ങ്ങാ​ട്ട്

02:07 AM Apr 17, 2021 | Deepika.com
പാ​​​​ലാ: അ​​​​ഡ്വ. ജോ​​​​സ് വി​​​​ത​​​​യ​​​​ത്തി​​​​ലി​​​​ന്‍റെ വേ​​​​ർ​​​​പാ​​​​ടി​​​​ലൂ​​​​ടെ സ​​​​ഭ​​​​യ്ക്ക് ന​​​​ഷ്ട​​​​പ്പെ​​​​ട്ട​​​​ത് നി​​​​സ്വാ​​​​ർ​​​​ഥ സേ​​​​വ​​​​ക​​​​നും പൊ​​​​തു​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​ന് മാ​​​​തൃ​​​​ക​​​​യു​​​​മാ​​​​യ അ​​​​ൽ​​​​മാ​​​​യ നേ​​​​താ​​​​വി​​​​നെ​​​​യാ​​​​ണെ​​​​ന്ന് സീ​​​​റോ മ​​​​ല​​​​ബാ​​​​ർ സ​​​​ഭ​​​​യു​​​​ടെ ഫാ​​​​മി​​​​ലി, ലെ​​​​യ്റ്റി ലൈ​​​​ഫ് ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​നും പാ​​​​ലാ രൂ​​​​പ​​​​താ​​​​ധ്യ​​​​ക്ഷ​​​​നു​​​​മാ​​​​യ മാ​​​​ർ ജോ​​​​സ​​​​ഫ് ക​​​​ല്ല​​​​റ​​​​ങ്ങാ​​​​ട്ട്. സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ മു​​​​ഖ്യ​​​​ധാ​​​​ര​​​​യി​​​​ൽ വി​​​​വി​​​​ധ ത​​​​ല​​​​ങ്ങ​​​​ളി​​​​ലാ​​​​യി ​​വി​​​​ശി​​​​ഷ്ട​​​​മാ​​​​യ സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ ചെ​​​​യ്ത മ​​​​ഹ​​​​നീ​​​​യ വ്യ​​​​ക്തി​​​​ത്വ​​​​മാ​​​​ണ് ജോ​​​​സ് വി​​​​ത​​​​യ​​​​ത്തി​​​​ൽ. അദ്ദേഹത്തിന്‍റെ നി​​​​സ്വാ​​​​ർ​​​​ഥ​​​​വും വി​​​​ശ്വാ​​​​സ​​​​മൂ​​​​ല്യ​​​​ങ്ങ​​​​ളി​​​​ൽ അ​​​​ടി​​​​യു​​​​റ​​​​ച്ച​​​​തും തു​​​​റ​​​​വി​​​​യു​​​​ള്ള​​​​തു​​​​മാ​​​​യ സ​​​​മീ​​​​പ​​​​നം അ​​​​തി​​​​ശ​​​​യി​​​​പ്പി​​​​ക്കു​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നുവെന്നും മാ​​​​ർ ക​​​​ല്ല​​​​റ​​​​ങ്ങാ​​​​ട്ട് പറഞ്ഞു.