നഷ്ടമായത് അല്മായ അമരക്കാരന്: ഷെവ. വി.സി. സെബാസ്റ്റ്യന്‍
02:07 AM Apr 17, 2021 | Deepika.com
കൊച്ചി: അഡ്വ. ജോസ് വിതയത്തിലിന്റെ വേര്‍പാടിലൂടെ നഷ്ടമായതു പകരക്കാരനില്ലാത്ത സഭയുടെ അല്മായ അമരക്കാരനെയെന്നു സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍. സഭാപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പൊതുസമൂഹത്തിന്റെ വിവിധ തലങ്ങളില്‍ പ്രകാശം പരത്താന്‍ അദ്ദേഹത്തിനായെന്നും വി.സി. സെബാസ്റ്റ്യന്‍ അനുശോചനക്കുറിപ്പില്‍ പറഞ്ഞു.