കോഴിക്കോട്: ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനം രൂക്ഷമാവുന്നതൊഴിവാക്കാന്‍ പുറപ്പെടുവിച്ച നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് ജില്ലാ കളക്ടറുടെ നടപടി.
കണ്ടെയ്ന്മെന്റ് സോണുകളിലെ ആരാധനാലയങ്ങളില്‍ അനുഷ്ഠാനങ്ങളും ചടങ്ങുകളും മാത്രമേ പാടുള്ളൂ. അഞ്ചില്‍ കൂടുതല്‍ പേര് പങ്കെടുക്കരുത്.
കണ്ടെയ്ൻമെന്റ് സോണുകളിൽ പൊതു, സ്വകാര്യ ഇടങ്ങളിലുള്ള കൂടിച്ചേരലുകള്‍ നിരോധിച്ചു. തൊഴില്‍, അവശ്യസേവനാവശ്യങ്ങള്‍ക്കു മാത്രമാണ് ഇളവ്.
കോഴിക്കോട്ട് നിരോധനാജ്ഞ
01:29 AM Apr 17, 2021 | Deepika.com