ഗ്രാമീൺ ഡാക് സേവക് അപേക്ഷാ തീയതി നീട്ടി
12:53 AM Apr 17, 2021 | Deepika.com
തിരുവനന്തപുരം: കേരള പോസ്റ്റൽ സർക്കിൾ ഗ്രാമീൺ ഡാക് സേവക് വിഭാഗത്തിലേക്കുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള തീയതി 21 വരെ നീട്ടിയതായി കേരള സർക്കിൾ ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ അറിയിച്ചു. https://appost.in/gdsonline.