ഇ​ന്ധ​ന​വി​ല കു​റ​ഞ്ഞു

01:25 AM Apr 16, 2021 | Deepika.com
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ധ​​​ന​​​വി​​​ല കു​​​റ​​​ഞ്ഞു. പെ​​​ട്രോ​​​ളി​​​ന് 16 പൈ​​​സ​​​യും ഡീ​​​സ​​​ലി​​​ന് 14 പൈ​​​സ​​​യു​​​മാ​​​ണ് ഇ​​​ന്ന​​​ലെ കു​​​റ​​​ഞ്ഞ​​​ത്. ഇ​​​തോ​​​ടെ കൊ​​​ച്ചി​​​യി​​​ല്‍ പെ​​​ട്രോ​​​ള്‍ വി​​​ല 90.75 രൂ​​​പ​​​യും ഡീ​​​സ​​​ല്‍ വി​​​ല 85.32 രൂ​​​പ​​​യു​​​മാ​​​യി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് പെ​​​ട്രോ​​​ള്‍ വി​​​ല 92.28 രൂ​​​പ​​​യും ഡീ​​​സ​​​ല്‍​വി​​​ല 86.75 രൂ​​​പ​​​യു​​​മാ​​​ണ്. ഈ ​​​മാ​​​സം ഇ​​​താ​​​ദ്യ​​​മാ​​​യാ​​​ണ് ഇ​​​ന്ധ​​​ന​​​വി​​​ല​​​യി​​​ല്‍ മാ​​​റ്റ​​​മു​​​ണ്ടാ​​​കു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ മാ​​​സം 30ന് ​​​ഇ​​​ന്ധ​​​ന​​​വി​​​ല കു​​​റ​​​ഞ്ഞ​​​ശേ​​​ഷം മാ​​​റ്റ​​​മി​​​ല്ലാ​​​തെ തു​​​ട​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു.