ഇന്ന് റംസാന് വ്രതാരംഭം
01:36 AM Apr 13, 2021 | Deepika.com
കോഴിക്കോട്: വിശ്വാസികള്‍ക്ക് ഇനി ആത്മ വിശുദ്ധിയുടെ ദിനരാത്രങ്ങള്‍.കാപ്പാടും വെള്ളയിലും മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് റംസാന് ഒന്ന് ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ തുടങ്ങി യവർ അറിയിച്ചു.