തിരുവനന്തപുരം: ബിഎസ്സി (ഓണേഴ്സ്) അഗ്രികൾച്ചർ കോഴ്സിലേക്ക് ഒഴിവുള്ള മൂന്നു സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ കേരള കാർഷിക സർവകലാശാല നടത്തുന്നു.
പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട താത്പര്യമുള്ള വിദ്യാർഥികൾക്ക് കേരള കാർഷിക സർവകലാശാലയുടെ വെബ്സൈറ്റുകൾ വഴി ഒൻപതിനകം ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കണം.
സ്പോട്ട് അഡ്മിഷൻ നാളെ
01:20 AM Mar 08, 2021 | Deepika.com