ജോസഫ് വിഭാഗം സ്ഥാനാർഥികളായി പരിഗണിക്കപ്പെടുന്നവർ
12:28 AM Mar 07, 2021 | Deepika.com
തൊടുപുഴ- പി.ജെ.ജോസഫ്, കടുത്തുരുത്തി- മോൻസ് ജോസഫ്, ഇടുക്കി- ഫ്രാൻസിസ് ജോർജ്, കോതമംഗലം- ഷിബു തെക്കുംപുറം, ചങ്ങനാശേരി- വി.ജെ.ലാലി, സാജൻ ഫ്രാൻസിസ്, തിരുവല്ല- ജോസഫ് എം. പുതുശേരി, വർഗീസ് മാമ്മൻ, കുട്ടനാട്- ജേക്കബ് ഏബ്രഹാം, ഇരിങ്ങാലക്കുട - തോമസ് ഉണ്ണിയാടൻ, ഏറ്റുമാനൂർ- പ്രിൻസ് ലൂക്കോസ്, മൈക്കിൾ ജെയിംസ്.