ഡോ. ​കെ.​എം. ചെ​റി​യാ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ് ഉ​ദ്ഘാ​ട​നം നാളെ

12:27 AM Mar 07, 2021 | Deepika.com
കോ​​​​ട്ട​​​​യം: ക​​​​ല്ലി​​​​ശേ​​​​രി​​​​യി​​​​ൽ നി​​​​ർ​​​​മാ​​​​ണം പൂ​​​​ർ​​​​ത്തി​​​​യാ​​​​യ ഡോ. ​​​​കെ.​​​​എം. ചെ​​​​റി​​​​യാ​​​​ൻ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് മെ​​​​ഡി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ​​​​സ് സൂ​​​​പ്പ​​​​ർ സ്പെ​​​​ഷാ​​​ലി​​​​റ്റി ആ​​​​ശു​​​​പ​​​​ത്രി ഉ​​​​ദ്ഘാ​​​​ട​​​​നം നാ​​​ളെ 10.30ന് ​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ നി​​​​ർ​​​​വ​​​​ഹി​​​​ക്കും. മ​​​​ന്ത്രി എ.​​​​സി. മൊ​​​​യ്തീ​​​​ൻ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​ വഹിക്കും. പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല, ഉ​​​​മ്മ​​​​ൻ ചാ​​​​ണ്ടി, കെ. ​​​​സു​​​​രേ​​​​ന്ദ്ര​​​​ൻ, കൊ​​​​ടി​​​​ക്കു​​​​ന്നി​​​​ൽ സു​​​​രേ​​​​ഷ്, സ​​​​ജി ചെ​​​​റി​​​​യാ​​​​ൻ, കെ.​​​​ജെ. തോ​​​​മ​​​​സ്, എം.​​​​ജി. രാ​​​​ജ​​​​മാ​​​​ണി​​​​ക്കം തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ക്കും.

യു​​​​എ​​​​ഇ​​​​യി​​​​ലെ ബോ​​​​സ്കോ ഗ്രൂ​​​​പ്പ് ഓ​​​​ഫ് ക​​​​ന്പ​​​​നീ​​​​സ് സി​​​​എം​​​​ഡി​​​​യും ലേ​​​​ക്‌​​​ഷോ​​​​ർ ഹോ​​​​സ്പി​​​​റ്റ​​​​ൽ സ്ഥാ​​​​പ​​​​ക​​​​നും വൈ​​​​സ്ചെ​​​​യ​​​​ർ​​​​മാ​​​​നും, വെ​​​​ൽ​​​​കെ​​​​യ​​​​ർ ഹോ​​​​സ്പി​​​​റ്റ​​​​ൽ, വെ​​​​ൽ​​​​കെ​​​​യ​​​​ർ കോ​​​​ള​​​​ജ് ഓ​​​​ഫ് ന​​​​ഴ്സിം​​​​ഗ് എ​​​​ന്നി​​​​വ​​​​യു​​​​ടെ ചെ​​​​യ​​​​ർ​​​​മാ​​​​നു​​​​മാ​​​​യ പി.​​​​എം. സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ ആ​​​​ശു​​​​പ​​​​ത്രി​​​​യു​​​​ടെ ചെ​​​​യ​​​​ർ​​​​മാ​​​​നും ഡ​​​​യ​​​​റ​​​​ക്ട​​​​ർ ബോ​​​​ർ​​​​ഡം​​​​ഗ​​​​വു​​​​മാ​​​​ണ്. പ്ര​​​​മു​​​​ഖ ഹൃ​​​​ദ്രോ​​​​ഗ വി​​​​ദ​​​​ഗ്ധ​​​​നും മ​​​​ദ്രാ​​​​സ് മെ​​​​ഡി​​​​ക്ക​​​​ൽ മി​​​​ഷ​​​​ൻ സ്ഥാ​​​​പ​​​​ക ഡ​​​​യ​​​​റ​​​​ക്ട​​​​റു​​​​മാ​​​​യ പ​​​​ത്മ​​​​ശ്രീ ഡോ. ​​​​കെ.​​​​എം. ചെ​​​​റി​​​​യാ​​​​നാ​​​​ണ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ മെ​​​​ഡി​​​​ക്ക​​​​ൽ വി​​​​ഭാ​​​​ഗ​​​​ത്തെ ന​​​​യി​​​​ക്കു​​​​ന്ന​​​​ത്. പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ ഡോ. ​​​​കെ.​​​​എം. ചെ​​​​റി​​​​യാ​​​​ൻ, വൈ​​​​സ്ചെ​​​​യ​​​​ർ​​​​മാ​​​​ൻ സി​​​​ബി​​​​ൻ സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ, മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​അ​​​​ല​​​​ക്സാ​​​​ണ്ട​​​​ർ കൂ​​​​ടാ​​​​ര​​​​ത്തി​​​​ൽ, ഡ​​​​യ​​​​റ​​​​ക്ട​​​​ർ എ​​​​ൻ.​​​​സി. ജോ​​​​സ​​​​ഫ് എ​​​​ന്നി​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു.