തിരുവനന്തപുരം: പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലെ ചില മണ്ഡലങ്ങളിലെ സിപിഎം സ്ഥാനാർഥികളെ സംബന്ധിച്ചു അന്തിമ രൂപമായിട്ടില്ല. പ്രാഥമിക പട്ടികയിൽ ഉൾപ്പെട്ട ചില സ്ഥാനാർഥികൾ ജില്ലാ കമ്മിറ്റികളിലെ ചർച്ചയ്ക്കുശേഷം മാറാനിടയുണ്ട്.
സിറ്റിംഗ് എംഎൽഎമാർ
പിണറായി വിജയന് (ധര്‍മടം), കെ.കെ. ശൈലജ (മട്ടന്നൂര്‍), ജെ. മേഴ്സിക്കുട്ടിയമ്മ (കുണ്ടറ), എ.എൻ. ഷംസീർ (തലശേരി), ഒ.ആർ. കേളു (മാനന്തവാടി), കാരാട്ട് റസാഖ് (കൊടുവള്ളി )പി. ഉണ്ണി (ഒറ്റപ്പാലം) കെ. ബാബു (നെന്മാറ), കെ.ഡി. പ്രസേനൻ (ആലത്തുർ), യു.ആർ. പ്രദീപ് (ചേലക്കര) മുരളി പെരുനെല്ലി (മണലൂർ), കെ.ജെ. മാക്സി (കൊച്ചി), സജി ചെറിയാൻ (ചെങ്ങന്നൂർ), കെ.യു. ജിനീഷ് കുമാർ (കോന്നി), എം. സ്വരാജ് (തൃപ്പുണിത്തുറ) ആന്റണി ജോണ്‍ (കോതമംഗലം), യു. പ്രതിഭ (കായംകുളം), വീണാ ജോർജ് (ആറന്മുള) എം. മുകേഷ് (കൊല്ലം) എം. നൗഷാദ് (ഇരവിപുരം), വി. ജോയി (വർക്കല), ഡി.കെ. മുരളി (വാമനപുരം), സി.കെ. ഹരീന്ദ്രൻ (പാറശാല), ഐ.ബി. സതീഷ് (കാട്ടാക്കട), കെ. ആൻസലൻ (നെയ്യാറ്റിൻകര), വി.കെ. പ്രശാന്ത് (വട്ടിയൂർക്കാവ്).
പുതുമുഖങ്ങൾ
എം.വി.ഗോവിന്ദൻ (തളിപ്പറന്പ്) സുമേഷ് (അഴിക്കോട്) ടി.ഐ മധുസൂദനൻ (പയ്യന്നൂർ) എം.വിജിൻ (കല്ല്യാശേരി) മുഹമ്മദ് റിയാസ് (ബേപ്പൂർ) തോട്ടത്തിൽ രവീന്ദ്രൻ (കോഴിക്കോട് നോർത്ത്) കാനത്തിൽ ജമീല അല്ലെങ്കിൽ പി. സതീദേവി (കൊയിലാണ്ടി) കെ.എം സച്ചിൻദേവ് (ബാലുശേരി) എം.ബി രാജേഷ് (തൃത്താല) പി.കെ രാജേന്ദ്രൻ (ഷൊർണൂർ) ഡോ.പി.കെ ജമീല ( തരൂർ) ബേബിജോണ്‍ (ഗുരുവായൂർ) സേവ്യർ ചിറ്റിലപ്പള്ളി (വടക്കാഞ്ചേരി) ബിന്ദു (ഇരിങ്ങാലക്കുട) കെ.കെ രാമചന്ദ്രൻ (പുതുക്കാട്) യു.പി.ജോസഫ് (ചാലക്കുടി) കെ.എൻ ഉണ്ണികൃഷ്ണൻ (വൈപ്പിൻ) പി.രാജീവ് (കളമശേരി) ജെ. ജേക്കബ് (തൃക്കാക്കര) വി.എൻ. വാസവൻ (ഏറ്റുമാനൂർ) കെ.അനിൽകുമാർ (കോട്ടയം) എ.രാജ (ദേവികുളം) കെ.എൻ ബാലഗോപാൽ (കൊട്ടാരക്കര) ഡോ. സുജിത് വിജയൻ (ചവറ) എം.എസ് അരുണ്‍കുമാർ (മാവേലിക്കര) പി.പി. ചിത്തരഞ്ജൻ (ആലപ്പുഴ) എം.എച്ച് സലാം (അന്പലപ്പുഴ) ദലീമ ജോജോ (അരൂർ) ജി. സ്റ്റീഫൻ (അരുവിക്കര) ഒ.എസ്.അംബിക (ആറ്റിങ്ങൽ).
വീണ്ടും അവസരം
വി. ശിവൻകുട്ടി (നേമം), ജെയ്ക്ക് സി. തോമസ് (പുതുപ്പള്ളി).
ഒഴിവാകുന്ന എംഎൽഎമാർ
വി.എസ്. അച്യുതാനന്ദൻ (മലന്പുഴ), സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ (പൊന്നാനി), മുൻ മന്ത്രി എസ്.ശർമ (വൈപ്പിൻ) രാജു എബ്രഹാം (റാന്നി), എ. പ്രദീപ്കുമാർ (കോഴിക്കോട് നോർത്ത്), പി.അയിഷ പോറ്റി (കൊട്ടാരക്കര), ബി.സത്യൻ (ആറ്റിങ്ങൽ), ആർ.രാജേഷ് (മാവേലിക്കര), കെ.സുരേഷ് കുറുപ്പ് (ഏറ്റുമാനൂർ), എസ്. രാജേന്ദ്രൻ (ദേവികുളം), പി.ഉണ്ണി (ഒറ്റപ്പാലം), കെ.വി.അബ്ദുൾഖാദർ (ഗുരുവായൂർ), ബി.ഡി.ദേവസി (ചാലക്കുടി), കെ.ദാസൻ (കൊയിലാണ്ടി), ടി.വി. രാജേഷ് (കല്യാശേരി), ജെയിംസ് മാത്യു (തളിപ്പറന്പ്), സി.കൃഷ്ണൻ (പയ്യന്നൂർ), കെ.കുഞ്ഞിരാമൻ (ഉദുമ), പുരുഷൻ കടലുണ്ടി (ബാലുശേരി).
ചെങ്കൊടി പാറിക്കാന്‍ ഇവര്‍
01:56 AM Mar 06, 2021 | Deepika.com