വാട്ടർ അഥോറിറ്റി കാഷ് കൗണ്ടറുകൾ അവധി ദിവസങ്ങളിലും
12:43 AM Mar 06, 2021 | Deepika.com
തിരുവനന്തപുരം: വെള്ളക്കരം അടയ്ക്കുന്നതിന് ഉപഭോക്താക്കൾക്കു കൂടുതൽ സൗകര്യമൊരുക്കി വാട്ടർ അഥോറിറ്റിയുടെ എല്ലാ കാഷ് കൗണ്ടറുകളും ഈ മാസം അവധി ദിവസങ്ങളുൾപ്പെടെ എല്ലാദിവസവും പ്രവർത്തിക്കുന്നതാണെന്ന് മാനേജിംഗ് ഡയറക്ടർ അറിയിച്ചു.