ക​ഞ്ചാ​വ് ക​ട​ത്ത്; ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍

12:43 AM Mar 06, 2021 | Deepika.com
ആ​​​ലു​​​വ: ആ​​​ന്ധ്രാ​​​പ്ര​​​ദേ​​​ശി​​​ലെ ന​​​ക്സ​​​ൽ ബാ​​​ധി​​​ത പ്ര​​​ദേ​​​ശ​​​ത്തു നി​​​ന്ന് കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് വ​​​ൻ​​​തോ​​​തി​​​ൽ ക​​​ഞ്ചാ​​​വ് ക​​​ട​​​ത്തി​​​യി​​​രു​​​ന്ന സം​​​ഘ​​​ത്തി​​​ലെ ര​​​ണ്ടു​​​പേ​​​രെ കൂ​​​ടി പി​​​ടി​​​കൂ​​​ടി. തൊ​​​ടു​​​പു​​​ഴ പെ​​​രു​​​മ്പി​​​ള്ളി​​​ച്ചി​​​റ പാ​​​ല​​​ക്കു​​​ഴ​​​യി​​​ൽ വീ​​​ട്ടി​​​ൽ അ​​​ൻ​​​സാ​​​ർ മു​​​ഹ​​​മ്മ​​​ദ് (23), ഇ​​​ടു​​​ക്കി കൊ​​​മ്പൊ​​​ടി​​​ഞ്ഞാ​​​ൽ ത​​​ട​​​ത്തി​​​ൽ വീ​​​ട്ടി​​​ൽ രാ​​​ജേ​​​ഷ് (44) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് എ​​​റ​​​ണാ​​​കു​​​ളം റൂ​​​റ​​​ല്‍ ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി കെ. ​​​കാ​​​ർ​​​ത്തി​​​ക്കി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പി​​​ടി​​​കൂ​​​ടി​​​യ​​​ത്.