കൊച്ചി: സംസ്ഥാനത്തെ സ്വാശ്രയ കോളജുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് സ്വാശ്രയ മേഖലയെ ഇല്ലാതാക്കുന്നതിനുള്ള ശ്രമമാണെന്നു കത്തോലിക്ക കോണ്‍ഗ്രസ്. പുതിയ ഓര്‍ഡിനന്‍സു പ്രകാരം സ്വാശ്രയ കോളജുകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും യൂണിവേഴ്സിറ്റിയും രാഷ്ട്രീയ സിന്ഡിക്കറ്റുമാണ് തീരുമാനിക്കുകയെന്നു യോഗം വിലയിരുത്തി .
ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജിയോ കടവി, ജനറല്‍ സെക്രട്ടറി അഡ്വ. ടോണി പുഞ്ചക്കുന്നേല്‍ ട്രഷറര്‍ പി.ജെ. പാപ്പച്ചന് എന്നിവര്‍ പ്രസംഗിച്ചു.
സ്വാശ്രയ മേഖലയെ ഇല്ലാതാക്കുന്ന ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്ന്
12:43 AM Mar 06, 2021 | Deepika.com