എന്നോടാരും ചോദിക്കുന്നില്ല: കെ.​മു​ര​ളീ​ധ​ര​ൻ എം​പി

01:23 AM Mar 05, 2021 | Deepika.com
കോ​ൺ​ഗ്ര​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഏ​കോ​പ​ന​ത്തി​നാ​യി പ​ത്തം​ഗ സ​മി​തി​യൊ​ക്കെ​യു​ണ്ട്. പ​ക്ഷേ, ഫ​ല​ത്തി​ൽ അ​ത് മൂ​ന്നം​ഗ സ​മി​തി മാ​ത്ര​മാ​ണ്. വ​ട്ടി​യൂ​ർ​ക്കാ​വി​ലെ ജ​ന​പ്ര​തി​നി​ധി​യാ​യി​രു​ന്ന എ​ന്നോ​ട് ഇ​തേ​വ​രെ അ​വി​ടത്തെ സ്ഥാ​നാ​ർ​ഥി​യെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്തി​ട്ടി​ല്ല. എ​ന്നോ​ടാ​രും ഒ​ന്നും ചോ​ദി​ക്കാ​റി​ല്ല. മി​ക​ച്ച സ്ഥാ​നാ​ർ​ഥി​ക​ളെ നി​റു​ത്തി​യാ​ൽ എ​ഐ​സി​സി സ​ർ​വേ​യി​ൽ ക​ണ്ട​തി​നേ​ക്കാ​ൾ സീ​റ്റു​ക​ൾ ല​ഭി​ക്കും. അ​ത​ല്ല കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ളെ നി​ശ്ച​യി​ച്ച​തു​പോ​ലെ​യാ​ണ് സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​മെ​ങ്കി​ൽ ര​ക്ഷ​യി​ല്ല- കെ.​മു​ര​ളീ​ധ​ര​ൻ എം​പി.