കാസർഗോഡ് ബുക്ക്ഡ്; കെ.എം.ഷാജിയോട് നേതാക്കൾ
01:23 AM Mar 05, 2021 | Deepika.com
മലപ്പുറം: കെ.എം.ഷാജിയെ കാസർഗോഡ് മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരേ മുസ്ലിംലീഗ് ജില്ലാ നേതാക്കള്‍ രംഗത്ത്. കാസര്‍ഗോട്ടെ നേതാക്കള്‍ പാണക്കാടെത്തി ഹൈദരലി ശിഹാബ് തങ്ങളെ കണ്ട് എതിര്‍പ്പറിയിച്ചു. കാസര്‍ഗോഡ് സീറ്റിലേക്ക് ഷാജിയെ പരിഗണിക്കുന്നതിനിടെയാണ് നേതൃത്വം എതിര്പ്പറിയിച്ചെത്തിയത്.