കോഴിക്കോട്: വിമാനങ്ങൾ റദ്ദാക്കുന്നതിനും നിരക്ക് കൂട്ടലിനുമെതിരെ നടത്തിയ എയർ ഇന്ത്യ ഓഫീസ് മാർച്ചിലുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിലായ മൂന്ന് സിപിഎം നേതാക്കൾക്കും ജാമ്യം.
സിപിഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.എ. മുഹമ്മദ് റിയാസ്, ടി.വി. രാജേഷ് എംഎൽഎ, കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം കെ.കെ. ദിനേശൻ എന്നിവർക്കാണ് നാലാം ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് വി. വിനോദ് ജാമ്യമനുവദിച്ചത്.
മുഹമ്മദ് റിയാസിനും ടി.വി. രാജേഷിനും ജാമ്യം
01:04 AM Mar 04, 2021 | Deepika.com