മുഹമ്മ: പാക് അനുകൂല സന്ദേശങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കാഷ്മീർ സ്വദേശിയെ ആലപ്പുഴയിലെ മുഹമ്മയിൽനിന്നു പോലീസ് പിടികൂടി. മുഹമ്മയിലെ ഒരു റിസോർട്ടിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തുവന്ന ഷാ എന്ന യുവാവാണു പിടിയിലായത്.
കേന്ദ്ര ഇന്റലിജൻസിന്റെ നിർദേശ പ്രകാരമാണ് പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.
ഫേസ്ബുക്കിൽ പാക് അനുകൂല പോസ്റ്റുകൾ; കാഷ്മീർ സ്വദേശി ആലപ്പുഴയിൽ പിടിയിൽ
01:46 AM Mar 03, 2021 | Deepika.com