ബ​ഫ​ര്‍​സോ​ണ്‍ പ്രഖ്യാപനത്തിൽ നിന്നു പി​ന്‍​മാ​റ​ണം: കെ​സി​വൈ​എം

01:08 AM Mar 03, 2021 | Deepika.com
കൊ​​​ച്ചി: വ​​​യ​​​നാ​​​ട് വ​​​ന്യ​​​ജീ​​​വി സ​​​ങ്കേ​​​ത​​​ത്തി​​​നു ചു​​​റ്റു​​​മു​​​ള്ള പ്ര​​​ദേ​​​ശം ബ​​​ഫ​​​ര്‍​സോ​​​ണാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​യി​​​ല്‍നി​​​ന്നു കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​ര്‍ പി​​​ന്മാ​​​റ​​​ണ​​​മെ​​​ന്നു കെ​​​സി​​​വൈ​​​എം സം​​​സ്ഥാ​​​ന സ​​​മി​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ഡ്വേ​​​ര്‍​ഡ് രാ​​​ജു അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച യോ​​​ഗം സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ.​​​സ്റ്റീ​​​ഫ​​​ന്‍ ചാ​​​ല​​​ക്ക​​​ര ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഷി​​​ജോ ഇ​​​ട​​​യാ​​​ടി​​​ല്‍, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​യ റോ​​​ഷ്‌​​​ന മ​​​റി​​​യം ഈ​​​പ്പ​​​ന്‍, അ​​​ഗ​​​സ്റ്റി​​​ന്‍ ജോ​​​ണ്‍, സെ​​​ക്ര​​​ട്ട​​​റി​​​മാ​​രാ​​യ അ​​​ജോ​​​യ് പി. ​​​തോ​​​മ​​​സ്, റോ​​​സ് മേ​​​രി തേ​​​റു​​​കാ​​​ട്ടി​​​ല്‍, ഫി​​​ലോ​​​മി​​​ന സി​​​മി, ഡെ​​​നി​​​യ സി​​​സി ജ​​​യ​​​ന്‍, ട്ര​​​ഷ​​​റ​​​ര്‍ എ​​​ബി​​​ന്‍ കു​​​മ്പു​​​ക്ക​​​ല്‍, അ​​​സി. ഡ​​​യ​​​റ​​​ക്ട​​​ര്‍ സി​​​സ്റ്റ​​​ര്‍ റോ​​​സ് മെ​​​റി​​​ന്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.