സം​​​സ്ഥാ​​​ന​​​ത്ത് ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക് അ​​​ഞ്ചി​​​ൽ താ​​​ഴെ​​​യെ​​​ത്തി

10:27 PM Mar 01, 2021 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 1,938 പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. 3,475 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി. 45,995 സാ​​​ന്പി​​​ളു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചു. ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക് 4.21 ആ​​​യി കു​​​റ​​​ഞ്ഞു. 13 മ​​​ര​​​ണം കൂ​​​ടി സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തോ​​​ടെ ആ​​​കെ മ​​​ര​​​ണം 4,210 ആ​​​യി. 15 ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു രോ​​​ഗം പി​​​ടി​​​പെ​​​ട്ടു.

ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രു​​​ടെ ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്ക്: കോ​​​ഴി​​​ക്കോ​​​ട് 380, മ​​​ല​​​പ്പു​​​റം 241, എ​​​റ​​​ണാ​​​കു​​​ളം 240, ക​​​ണ്ണൂ​​​ർ 198, ആ​​​ല​​​പ്പു​​​ഴ 137, കൊ​​​ല്ലം 128, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 118, തൃ​​​ശൂ​​​ർ 107, കോ​​​ട്ട​​​യം 103, കാ​​​സ​​​ർ​​​ഗോ​​​ഡ് 71, പ​​​ത്ത​​​നം​​​തി​​​ട്ട 62, വ​​​യ​​​നാ​​​ട് 62, പാ​​​ല​​​ക്കാ​​​ട് 56, ഇ​​​ടു​​​ക്കി 35.